റിപ്പോർട്ടിങ്ങിനിടെ മരിച്ചവർക്കും സോഷ്യൽ മീഡിയയിൽ തെറിവിളി | Oneindia Malayalam

2018-07-25 46

Social Media criticizes Mathrubhumi reporters who had lost their lives after falling down from boat
മാധ്യമ പ്രവർത്തകരല്ലാത്ത രണ്ടു പേരെയാണ് ഈ മഴക്കാലത്ത് വള്ളം മറിഞ്ഞ് കാണാതായതെങ്കിൽ അതിന്റെ ആശങ്കയും ഭയവും ഇങ്ങനെയായി ചുരുങ്ങുമായിരുന്നില്ല ,കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുമായിരുന്നു. നവ മാധ്യമങ്ങളിൽ അലയൊലികൾ ഉണ്ടാകുമായിരുന്നു.
#Alappuzha